മധു പരുമലക്ക്​ എസ്​.എൻ.ഡി.പി യോഗം വിലക്ക്​

തിരുവല്ല: എസ്​.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻ മുൻ സെക്രട്ടറി മധു പരുമലയുടെ യോഗാംഗമെന്ന നിലയിലുള്ള എല്ലാ അവകാശങ്ങളും അധികാരങ്ങളും ഏഴു വർഷത്തേക്ക് തടഞ്ഞുവെക്കാൻ യോഗം കൗൺസിൽ തീരുമാനി​െച്ചന്ന്​ യൂനിയൻ കൺവീനർ അനിൽ എസ്​. ഉഴത്തിൽ അറിയിച്ചു. ഇദ്ദേഹം ഭരണകാലഘട്ടത്തിൽ സാമ്പത്തിക തിരിമറിയും സംഘടന വിരുദ്ധ പ്രവർത്തനവും നടത്തിയതി​ൻെറ അടിസ്ഥാനത്തിൽ നടപടിയെന്ന്​ അറിയിപ്പിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.