സ്വാതന്ത്ര്യ ദിനാഘോഷം

മല്ലപ്പള്ളി: കോട്ടാങ്ങൽ ദേശസേവിനി ഗ്രന്ഥശാല വനിതവേദിയുടെ ഗ്രന്ഥശാല പ്രസിഡന്‍റ് ​കൊച്ചുമോൻ വടക്കേൽ ഉദ്ഘാടനം ചെയ്തു. വനിത വേദി പ്രസിഡന്‍റ്​ റോസമ്മ ജോർജ് അധ്യക്ഷത വഹിച്ചു. എം.കെ.എം. ഹനീഫ. എം.എസ്. സജികുമാർ, എം.എസ്. ഷാജഹാൻ, നാസർ വി.എം, എം.ജി. രാധാകൃഷ്ണൻ, രാഘവൻ തച്ചേട്ട്, മോഹനദാസ്, കൃഷ്​ണൻകുട്ടി പണിക്കർ എന്നിവർ സംസാരിച്ചു. വായ്പൂര് സഹകരണ ബാങ്കിൽ പ്രസിഡന്‍റ്​ ഒ.കെ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ ഫസിലബീവി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.