നവതി ആഘോഷം ഉദ്​ഘാടനം നാളെ

പത്തനംതിട്ട: കൂടൽ സെന്‍റ്​ മേരീസ്​ ഓർത്തഡോക്സ്​ മഹാഇടവക നവതി ആഘോഷം ഉദ്​ഘാടനം ഞായറാഴ്ച നടക്കും. 9.30ന്​ ഡോ. സഖറിയാസ്​ മാർ അപ്രേം മെത്രാപ്പോലീത്ത ഉദ്​ഘാടനം ചെയ്യും. സെന്‍റ്​​ മേരീസ്​ മോഡൽ സ്കൂൾ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും നടക്കും. ഒരുവർഷം നീളുന്ന പരിപാടികളാണ്​ സംഘടിപ്പിക്കുന്നത്​. വാർത്തസമ്മേളനത്തിൽ ഫാ. ജോജി കെ. ജോയി, ട്രസ്റ്റി പി.എസ്​. സാമുവൽ, സെക്രട്ടറി സജി പി. രാജു, ജയിംസ്​ എബ്രഹാം എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.