ദേശീയ പതാകകൾ വിതരണം ചെയ്തു

അടൂർ: പഴകുളം കെ.വി.യു.പി സ്കൂൾ വിദ്യാർഥികളുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ ദേശീയപാത നിർമിച്ച് വിതരണം ചെയ്തു. അധ്യാപകൻ ഐ. ബസീം ക്ലാസെടുത്തു. ആലുംമൂട്, പഴകുളം സ്റ്റാൻഡുകളിലെ ഓട്ടോ തൊഴിലാളികൾക്കും പതാകകൾ സൗജന്യമായി വിതരണം ചെയ്തു. PTL ADR National പഴകുളം കെ.വി.യു.പി സ്കൂളിൽ നിർമിച്ച ദേശീയപതാക ഓട്ടോ തൊഴിലാളികൾക്ക് നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.