ഗ്രോബാഗ് പച്ചക്കറി കൃഷി വിളവെടുപ്പ്

പന്തളം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷന്‍ (കെ. ജി. ഒ. എഫ്) സംഘടിപ്പിച്ച ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രേഖ അനിൽ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എഫ് ജില്ല സെക്രട്ടറി സി.കെ. ഹാബി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.എസ് വിമൽകുമാർ, ജില്ല പ്രസിഡന്‍റ്​പുഷ്പ. എസ്, വനിത കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗം സൗമ്യശേഖർ എന്നിവർ പ​ങ്കെടുത്തു. ഫോട്ടോ: ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.