പമ്പിങ്​ നിര്‍ത്തി

പത്തനംതിട്ട: ജില്ലയിലുണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും കാരണം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഏക്കല്‍ കലര്‍ന്ന ജലം പമ്പ് ചെയ്യാൻ കഴിയാത്തതിനാല്‍ ജല അതോറിറ്റിയുടെ ഉടമസ്ഥതയിലെ എല്ലാ പമ്പിങ്​ സ്റ്റേഷനുകളിലും വെച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.