സ്കൂൾ വാഹനങ്ങളിൽ പരിശോധന

കോന്നി: സ്കൂൾ വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാവിലെയും വൈകുന്നേരവും അഞ്ച് സ്ഥലങ്ങളിലായി പരിശോധന നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്‍റ്​ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ജീപ്പുകളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ സംഭവങ്ങളിൽ പിഴ ചുമത്തി. നിയമ ലംഘനം തുടർന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.