ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിൽ കട്ടിള സ്ഥാപിച്ചു

തിരുവല്ല: പുതുക്കിപ്പണിയുന്ന ചാത്തങ്കരി ഭഗവതി ക്ഷേത്രത്തി‍ൻെറ കട്ടിള വെപ്പ്​ നടന്നു. മേൽശാന്തി എ.ഡി നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്​ അഡ്വ. സതീഷ് ചാത്തങ്കരി, മാനേജർ പി.കെ. റാംകുമാർ എന്നിവർ നേതൃത്വം നൽകി. രണ്ട് കോടിയോളം രൂപ ചെലവഴിച്ചാണ് ക്ഷേത്രം പുതുക്കിപ്പണിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.