രക്തദാന ക്യാമ്പ് നടത്തി

അടൂർ: ഡി.വൈ.എഫ്.ഐ അടൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന വാരാഘോഷ ഭാഗമായി അടൂർ നോർത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സി.പി.എം അടൂർ ഏരിയ സെക്രട്ടറി എസ്. മനോജ്‌ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ് അനസ്, ട്രഷറർ വിനേഷ്, ജില്ല കമ്മിറ്റി അംഗം അഖിൽ, മേഖല സെക്രട്ടറി പ്രശാന്ത് മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. PTL ADR DYFl അടൂർ നോർത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സി.പി.എം അടൂർ ഏരിയ സെക്രട്ടറി എസ്. മനോജ്‌ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.