ആർ.ആർ. മോഹനെ അനുസ്മരിച്ചു

അടൂർ: പത്രപ്രവർത്തകൻ ആർ.ആർ. മോഹന്‍റെ ചരമവാർഷികം ആചരിച്ചു. ടി.ഡി. സജി അധ്യക്ഷത വഹിച്ചു. അനുഭദ്രൻ, ആർ.സുരേഷ് കുമാർ, സനിൽ അടൂർ, അനീഷ് തെങ്ങമം, അൻവർ എം. സാദത്ത്, സുനിൽ ഗോപിനാഥ്, അരുൺ നെല്ലിമുകൾ, രൂപേഷ് അടൂർ എന്നിവർ പങ്കെടുത്തു. PTL ADR Anusmaranam ആർ.ആർ. മോഹന്‍റെ ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.