റാങ്ക്​ ​ജേതാവിനെ ആദരിച്ചു

പന്തളം: കേരള യൂനിവേഴ്സിറ്റി ബി.ബി.എക്ക് ​ഒന്നാംറാങ്ക് കരസ്ഥമാക്കിയ പന്തളം സ്വദേശി അനീസ അയ്യൂബ് ഖാനെ മുസ്‌ലിംലീഗ് മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. ജില്ല വൈസ് പ്രസിഡന്‍റുമാരായ എ. ഷാജഹാൻ, എ.കെ. അക്ബർ, മണ്ഡലം ട്രഷറർ മാലിക് മുഹമ്മദ്, മുനിസിപ്പൽ പ്രസിഡന്‍റ്​ കാസിം, ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ, ഷരീഫ് എം.എസ്.ബി.ആർ, റഹീം പ്ലാമൂട്ടിൽ, എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: കേരള യൂനിവേഴ്സിറ്റി ബി.ബി.എക്ക്​ ഒന്നാംറാങ്ക് കരസ്ഥമാക്കിയ അനീസ അയ്യൂബ് ഖാനെ മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ്​ എ. ഷാജഹാൻ പൊന്നാട അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.