പ്രതിഷേധ പ്രകടനം

അടൂർ: സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അടൂർ ഡിവിഷൻ കമ്മിറ്റി പ്രകടനം നടത്തി. ജില്ല പ്രസിഡന്‍റ്​ എസ്. സജീവ് ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഏഴംകുളം, ഷമീം മണ്ണടി, ഷാജു പഴകുളം, അജ്മൽ, താജുദ്ദീൻ, അൽ അമീൻ, ബൈജു എന്നിവർ നേതൃത്വം നൽകി. PTL ADR Popularfront പോപുലർ ഫ്രണ്ട് അടൂരിൽ നടത്തിയ പ്രതിഷേ‌ധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.