തെരഞ്ഞെടുപ്പ് ഇന്ന്​

പത്തനംതിട്ട: മുസ്​ലിം ജമാഅത്തി‍ൻെറ 2022-25 വർഷ പരിപാലന സമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ ജമാഅത്ത് മദ്​റസ ഹാളിലും അൽഅമാൻ സ്കൂളിലും ക്രമീകരിച്ച ബൂത്തുകളിൽ നടക്കും. ഇന്നുതന്നെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടുത്തുമെന്ന്‌ റിട്ടേണിങ് ഓഫിസർ അഡ്വ. എ. താജുദ്ദീൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.