കുട്ടപ്പൻ ചെട്ടിയാരെ അനുമോദിച്ചു

അടൂർ: സംവരണ സമുദായ മുന്നണിയുടെ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്ത എസ്. കുട്ടപ്പൻ ചെട്ടിയാരെ കേരള വണികവൈശ്യസംഘം അടൂർ ശാഖ അനുമോദിച്ചു. ശാഖാ പ്രസിഡന്‍റ്​ എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.എസ്. കൃഷ്ണകുമാർ, ട്രഷറർ എസ്. വേണുഗോപാൽ, ആർ. സജുകുമാർ, കെ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.