ഓമല്ലൂര്‍ ക്ഷേത്ര ഉത്സവം ഇന്ന്​ കൊടിയിറങ്ങും

ഓമല്ലൂര്‍: പത്ത് ദിവസത്തെ ഉത്സവ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്​ ഓമല്ലൂര്‍ രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ ശനിയാഴ്ച കൊടിയിറങ്ങും. രാവിലെ 10നും 10.30നും ഇടയില്‍ ക്ഷേത്രം തന്ത്രി രാകേഷ് ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. വെള്ളിയാഴ്ച മൂന്ന് ആനപ്പുറത്ത് തിടമ്പേറ്റി ആറ് ആനകളുടെ അകമ്പടിയോടെയാണ് പള്ളിവേട്ടയും ആറാട്ട് എഴുന്നള്ളിപ്പും നടന്നത്. ````````````` PTL 15 OMALLOOR POORAM ഓമല്ലൂര്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ നടന്ന ആറാട്ട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.