യു.ഡി.എഫ് വഞ്ചനദിനം ഇന്ന്

അടൂർ: രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന് ഒരുവർഷം കഴിയുമ്പോൾ കിറ്റ്, പെൻഷൻ, ചികിത്സ സഹായം, പൊതുമേഖലയിൽ ജോലി ചെയ്തവർക്കുള്ള ശമ്പളം എന്നിവ മുടക്കി ജനങ്ങളെ വഞ്ചിച്ചതിനെതിരെ അടൂർ നിയോജക മണ്ഡലത്തിൽ 17 കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച വഞ്ചനദിനം ആചരിക്കും. വിവിധ കേന്ദ്രങ്ങളിൽ സായാഹ്ന-ധർണ നടത്തുമെന്നും യു.ഡി.എഫ് അടൂർ നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.