ആദരിച്ചു

പാലക്കാട്: ഏറ്റവും പ്രായം കുറഞ്ഞ ദലിത് പഞ്ചായത്ത് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രാധിക മാധവനെ ദേശീയ യുവജനദിനത്തിൽ ജെ.സി.ഐ ഒലവക്കോട് . പ്രസിഡൻറ്​ വർഷ എസ്. കുമാർ അധ്യക്ഷത വഹിച്ചു. ജെ.സി.ഐ മുൻ ദേശീയ പ്രസിഡൻറ്​ സന്തോഷ് കുമാർ, ടി.കെ. അച്യുതൻ, എസ്. മോഹനൻ, സിജി ജേക്കബ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.