അനുമോദിച്ചു

പാലക്കാട്: സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഗവ. മോഡൽ മോയൻസ് ഗേൾസ് ഹയർ സെക്കൻഡറിയിലെ പ്രിൻസിപ്പൽ പി. അനിലിനെ ജില്ല ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ . ജില്ല അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പി.ബി. പ്രശോഭ് ഉദ്‌ഘാടനം നിർവഹിച്ചു. ജില്ല ജനമൈത്രി നോഡൽ ഓഫിസർ സി.ഡി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജിസ, വിശ്വരാജ്‌, ജനമൈത്രി ബീറ്റ് ഓഫിസർ ശിവകുമാർ, എം. ഹംസ, ബഷീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.