വാർഷികാഘോഷം

പട്ടാമ്പി: ഉമ്മന്‍ചാണ്ടിയുടെ നിയമസഭയിലെ അംഗത്വത്തി‍ൻെറ 50-ാം വാര്‍ഷികം ഐ.എന്‍.ടി.യു.സി റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. പാവപ്പെട്ട വിദ്യാർഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടി.വികള്‍ നല്‍കി. മധുരവിതരണം നടത്തുകയും ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.എസ്.ബി.എ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി റീജനല്‍ പ്രസിഡൻറ്​ കെ. ബഷീര്‍ അധ്യക്ഷത വഹിച്ചു. കൂറ്റനാട്: സംസ്ഥാന നിർവാഹക സമിതി അംഗം വി. അബ്​ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.പി. കബീർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.