ഉപവസിച്ചു

പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്​ ബി.ജെ.പി ജില്ല അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസി​ൻെറ ഏകദിന ഉപവാസം മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്​തു. ജില്ല ഉപാധ്യക്ഷന്‍ പി. ഭാസി അധ്യക്ഷത വഹിച്ചു. സി. കൃഷ്ണകുമാര്‍, പ്രഫ. വി.ടി. രമ, എന്‍. ശിവരാജന്‍, എസ്.ആര്‍. ബാലസുബ്രഹ്മണ്യന്‍, പി. വേണുഗോപാലന്‍, കെ.എം. ഹരിദാസ്, പ്രമീള ശശിധരന്‍ എന്നിവർ സംസാരിച്ചു. സംസ്ഥാന വക്​താവ്​ സന്ദീപ്​ ജി. വാരിയർ സമാപന പ്രസംഗം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.