കരിദിനം

മുട്ടികുളങ്ങര: യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ കരിദിന പ്രതിഷേധ പരിപാടി മലമ്പുഴ നിയോജക മണ്ഡലം ചെയർമാൻ കെ. കോയക്കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എം.എൻ. സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. pew karidinam2 മുട്ടിക്കുളങ്ങരയിൽ നടന്ന കോൺഗ്രസ് കരിദിനാചരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.