അനുമോദിച്ചു

വളാഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വളാഞ്ചേരി നഗരസഭയിലെ മുഴുവന്‍ വിദ്യാർഥികള്‍ക്കും എം.എസ്.എഫ് മുനിസിപ്പല്‍ കമ്മിറ്റി ഉപഹാരം നൽകി . മുസ്​ലിം ലീഗ് കോട്ടക്കല്‍ മണ്ഡലം പ്രസിഡൻറ്​ സി.എച്ച്. അബുയൂസുഫ് ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്​ലിം ലീഗ് പസിഡൻറ്​ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് കോട്ടക്കല്‍ മണ്ഡലം ട്രഷറര്‍ ഒ.പി. റഹൂഫ്, ഇ.പി. യഹിയ, അന്‍വര്‍ മുളമുക്കില്‍, സഫുവാന്‍ മാരാത്ത്, ടി.കെ. മുനവ്വിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. mp CH Abooyusaf Gurukal Upaharam Nalkunnu എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥിനിക്ക് മുസ്​ലിം ലീഗ് കോട്ടക്കല്‍ മണ്ഡലം പ്രസിഡൻറ്​ സി.എച്ച്. അബുയൂസുഫ് ഗുരുക്കള്‍ ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.