leners

പരീക്ഷ പരിശീലനം: ലേണേഴ്​സിൽ പുതിയ ബാച്ചുകൾ 17ന്​ മഞ്ചേരി: ലേണേഴ്​സ്​ സയൻസ്​ അക്കാദമി റിപ്പീറ്റേഴ്​സ്​ നീറ്റ്​, ജെ.ഇ.ഇ പുതിയ ബാച്ചുകൾ ആരംഭിക്കുന്നു. പൂക്കൊളത്തൂർ, മഞ്ചേരി, കൊണ്ടോട്ടി സൻെററുകളിലാണ്​ പരിശീലനം​. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക്​ 100 ശതമാനം വരെ സ്​കോളർഷിപ്പുകൾ നൽകുന്നു. കൂടാതെ 2020ലെ ബോർഡ്​ പരീക്ഷയിൽ 90 ശതമാനത്തിന്​ മുകളിൽ ലഭിച്ചവർക്കും കീമിന്​ 400ന്​ മുകളിലുള്ളവർക്കും ജെ.ഇ.ഇ മെയിൻസിന്​ 75 ശതമാനമുള്ളവർക്കും സ്​കോളർഷിപ്പുകൾ നൽകുന്നുണ്ട്​. 425ന്​ മുകളിലുള്ളവർക്ക്​ 100 ശതമാനം ഫീസിളവുണ്ട്​​. കാമ്പസിനുള്ളിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ ഹോസ്​റ്റൽ സൗകര്യമുണ്ട്​. ലേണേഴ്​സ്​ ഡയറക്​ട്​ ബാച്ചിൽ പരിമിതമായ സീറ്റുകൾ ബാക്കിയുണ്ട്​. സി.ബി.എസ്​.ഇ 80 ശതമാനത്തിന്​ മുകളിൽ അല്ലെങ്കിൽ എസ്​.എസ്​.എൽ.സിക്ക്​ ഏഴ്​ എ പ്ലസിന്​ മുകളിലുള്ളവർക്ക്​ അപേക്ഷിക്കാം. പ്ലസ്​ വൺ എൻട്രൻസ്​ ഒാറിയ​ൻറഡ്​ ട്യൂഷൻ പുതിയ ബാച്ചുകൾ വിവിധ സൻെററുകളിൽ സെപ്​റ്റംബർ 21ന്​ ആരംഭിക്കും​. ഫോൺ- 9562 515 013, 8281 874 486, 9383 489 649.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.