ബൈക്ക് കത്തിച്ച കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

കു​ഴ​ൽ​മ​ന്ദം: ബൈ​ക്ക് ക​ത്തി‍ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്തു.

പു​ൽ​പ്പൂ​ര​മ​ന്ദം പൊ​ന്നം​പി​ലാ​ക്ക​ൽ ശ്രീ​ജി​ത്തി​െൻറ വീ​ടി​ന്​ മു​ൻ​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ട മൂ​ന്ന് ബൈ​ക്കു​ക​ൾ ക​ത്തി​ച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി കു​ള​വ​ൻ​മൊ​ക്ക് മ​ന്ദി​രാ​ട് ഷെ​നി​നെ​യാ​ണ് (30) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു. അ​യ​ൽ​വാ​സി​ക​ളാ​യ സ​ബി​ൻ (19), പ്രി​യ​ൻ​സ് (26) എ​ന്നി​വ​രെ നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു.

ജൂ​ലൈ 14ന് ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.