റോഡരികിലെ പാഴ്ച്ചെടികൾ നീക്കിത്തുടങ്ങി

കൊ​ടു​വാ​യൂ​ർ: റോ​ഡ​രി​കി​ലെ പാ​ഴ്​​ച്ചെ​ടി​ക​ൾ നീ​ക്കി തു​ട​ങ്ങി. വ​ട​വ​ന്നൂ​ർ വൈ​ദ്യ​ശാ​ല വ​ള​വി​ലെ പാ​ഴ്ച്ചെ​ടി​ക​ൾ നീ​ക്കം ചെ​യ്യാ​നാ​ണ്​ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ആ​രം​ഭി​ച്ച​ത്. കൊ​ടു​വാ​യൂ​ർ, പു​തു​ന​ഗ​രം, കൊ​ല്ല​ങ്കോ​ട്, മു​ത​ല​മ​ട, എ​ല​വ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ധാ​ന റോ​ഡ​രി​കി​ലെ പാ​ഴ്​​ച്ചെ​ടി​ക​ൾ നീ​ക്ക​ണ​മെ​ന്ന്​ നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പാ​ഴ്ച്ചെ​ടി​ക​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​ള​വു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ​ദി​വ​സം 'മാ​ധ്യ​മം' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പാ​ഴ്ച്ചെ​ടി​ക​ൾ നീ​ക്കു​ന്ന​തി​ന്​ ഒ​പ്പം റി​ഫ്ല​ക്​​ട​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ളും ആ​രം​ഭി​ച്ചു.

Tags:    
News Summary - The debris on the roadside began to clear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.