representational image

യുവാവിനെ മർദിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കൂ​റ്റ​നാ​ട്: ചാ​ലി​ശ്ശേ​രി ഉ​ത്സ​വ​ത്തി​നി​ടെ യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ചാ​ലി​ശ്ശേ​രി കു​ന്ന​ത്തേ​രി സു​ബീ​ഷി​നെ​യാ​ണ് (26) ചാ​ലി​ശ്ശേ​രി സി.​ഐ സ​തീ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. കേ​സി​ലെ ഏ​ഴ് പ്ര​തി​ക​ളി​ല്‍ അ​ഞ്ചു​പേ​രെ നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഒ​രാ​ള്‍ പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത​തി​നാ​ല്‍ അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - One more person was arrested in the case of beating a youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.