Posted On
date_range Updated On
date_range വാഹനം മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
കൂറ്റനാട്: വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. ചാലിശ്ശേരി കദീജ മൻസിലിന് സമീപമാണ് സംഭവം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കോഴിമുട്ട കയറ്റിയ വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ ഡ്രൈവറെ പെരുമ്പിലാവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.