ചൂ​ണ്ട​യി​ല്‍ കു​ടും​ബ സം​ഗ​മ​ത്തി​ൽ ​നി​ന്ന്

വേ​റി​ട്ട​താ​യി ത​ല​മു​റ​ക​ളു​ടെ സം​ഗ​മം

കൂ​റ്റ​നാ​ട്: കി​ഴ​ക്കേ​ചാ​ത്ത​ന്നൂ​ർ ചു​ണ്ട​യി​ൽ ത​റ​വാ​ട്ടി​ൽ ത​ല​മു​റ​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. ഒ​രു വ​യ​സ്സു​ള്ള കു​ഞ്ഞ് മു​ത​ൽ 96 വ​യ​സ്സു​ള്ള ശി​വ​ശ​ങ്ക​ര​ൻ വ​രെ​യു​ള്ള നാ​ലു​ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​മാ​ണ് ന​ട​ന്ന​ത്.

ച​ട​ങ്ങി​ൽ തി​രു​പ്പൂ​ർ കൊ​ട്ടാ​ര​ക്ക​ര, തി​രു​വ​ന​ന്ത​പു​രം, പൊ​ള്ളാ​ച്ചി സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു​ള്ള നാ​ൽ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ പ​രി​പാ​ടി​ക​ളും സ​ദ്യ​യും ന​ട​ന്നു.

വി​നീ​ഷ് ചു​ണ്ട​യി​ൽ, ഷൊ​ർ​ണൂ​ർ ര​വി, ബാ​ബു തി​രു​പ്പൂ​ർ, മു​ര​ളി തി​രു​പ്പൂ​ർ, ഉ​ണ്ണി​പാ​ട്ടാ​ഴി, മ​ണി കൊ​ട്ടാ​ര​ക്ക​ര, സു​ധ തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്ര​ദീ​പ്‌, സ​ന്തോ​ഷ്‌, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.  

Tags:    
News Summary - chundayil Family Get together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.