Posted On
date_range Updated On
date_range അപകടം തലക്ക് തൊട്ടുമുകളിൽ...
മുതലമട: വൈദ്യുതിലൈൻ താഴ്ന്നുകിടക്കുന്നത് മാറ്റണമെന്ന് നാട്ടുകാർ. ഇടുക്കു പാറയിലെ സ്വകാര്യതോട്ടങ്ങളിലാണ് വൈദ്യുതിലൈൻ താഴ്ന്നു കിടക്കുന്നത്. 20 അടിയിലധികം ഉയരത്തിൽ കടന്നുപോകേണ്ട വൈദ്യുതിലൈൻ 8-9 അടിയിലെത്തി താഴ്ന്നുകിടക്കുന്നത് തൊഴിലാളികൾക്കും തോട്ടം ഉടമകൾക്കും ഭീഷണിയായിട്ടുണ്ട്. ഇതുകൂടാതെ ചെമ്മണാമ്പതി, അണ്ണാനഗർ, മൊണ്ടിപതി, ചുക്കംപതി, മേച്ചിറ, നീളിപ്പാറ, വെള്ളാരൻ കടവ് എന്നീ പ്രദേശങ്ങളിലും വ്യാപകമായി വൈദ്യുതിലൈൻ താഴ്ന്നുകിടക്കുന്നതിനാൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കേര കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.