ALER T ബൈക്ക് റാലി നടത്തി

ALER T ബൈക്ക് റാലി മങ്കര: പഞ്ചായത്തിലെ സ്വജനപക്ഷപാതം അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അഴിമതി വിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ്​ ജയഘോഷ് സമാപനം ഉദ്ഘാടനം ചെയ്തു. ------------------------------------------------------------- സപ്​തതിയിൽ അങ്കംകുറിച്ച്​ ചാത്തൻ ആലത്തൂർ: റിട്ട. തഹസിൽദാർ കെ. ചാത്തൻ 70ാം വയസ്സിലാണ് അങ്കംകുറിച്ചിരിക്കുന്നത്​. കാവശ്ശേരി പഞ്ചായത്ത് 11ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് മത്സരം. അദ്ദേഹം എൻ.ജി.ഒ അസോസിയേഷ​ൻെറ പ്രവർത്തകനായിരുന്നു. വിരമിച്ച ശേഷം കോൺഗ്രസ് രാഷ്​ട്രീയത്തിൽ സജീവമായി. ദലിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യംഗവും ഡി.സി.സി സെക്രട്ടറിയുമാണ്. പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയംഗമാണ്. പാർട്ടിയുടെ നേതൃത്വത്തി​ൻെറ നിർബന്ധത്തിന് വഴങ്ങിയാണ് മത്സരത്തിനിറങ്ങിയത്​. pew chathan കാവശ്ശേരി പഞ്ചായത്തിലെ 11ാം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി റിട്ട. തഹസിൽദാർ കെ. ചാത്തൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.