25 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ

തിരൂർ: ചോളമണ്ഡലം ഫിനാൻസിൽ കാഷ്യറായി ജോലി ചെയ്യവെ ഇടപാടുകാരിൽനിന്ന്​ . ഓമച്ചപ്പുഴ കരിക്കപ്പാറ തണ്ണീരിക്കൽ വീട്ടിൽ നിതീഷിനെയാണ് തിരൂർ പൊലീസ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പേരെ പ്രതി കബളിപ്പിച്ചിട്ടു​േണ്ടായെന്ന് അന്വേഷിക്കുമെന്ന് തിരൂർ പൊലീസ് അറിയിച്ചു. photos m3 nideesh, arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.