ജില്ലയില്‍ 365 പേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ വെള്ളിയാഴ്ച 365 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 180 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 172 പേര്‍, ഇതര സംസ്ഥാനത്ത് നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 11 പേര്‍, രണ്ടു ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 205 പേര്‍ രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.