സമ്പൂര്‍ണ ലോക്ഡൗണ്‍ 36 വാർഡുകളിൽ

പാലക്കാട്​: പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം എട്ടിൽ കൂടുതലായ ജില്ലയിലെ വിവിധ നഗരസഭ, -ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സെപ്​റ്റംബർ ആറ് മുതല്‍ 12 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കിലെടുത്താണ് ഉത്തരവെന്ന് കലക്ടര്‍ അറിയിച്ചു. സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ച നഗരസഭ വാർഡുകൾ: ചെർപ്പുളശ്ശേരി: അഞ്ച്​, 23 ചിറ്റൂർ- തത്തമംഗലം: 13, 16 മണ്ണാർക്കാട്​: നാല്​, പത്ത്​, 28 ഒറ്റപ്പാലം: അഞ്ച്​, ഏഴ്​, ഒമ്പത്​, 16, 17, 23, 29, 34. പട്ടാമ്പി: 27 ഷൊർണൂർ: മൂന്ന്​, നാല്​, ഏഴ്​, 14, 20, 21, 24, 29, 30 ------------- സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത്​ വാർഡുകൾ അഗളി: ഒന്ന്​ നെല്ലിയാമ്പതി: ആറ്​, എട്ട്​ പെരിങ്ങോട്ടുകുറുശ്ശി: 12 അനങ്ങനടി: രണ്ട്​ പൂക്കോട്ടുകാവ്​: ഒന്ന്​ ചാലിശ്ശേരി: അഞ്ച്​, ഏഴ്​ തിരുമിറ്റക്കോട്​: ഒമ്പത്​, 15 തൃത്താല: രണ്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.