മൗണ്ട് സീനക്ക്​ വിജയം

പത്തിരിപ്പാല: കാലിക്കറ്റ് സർവകലാശാല ബിരുദ പരീക്ഷയുടെ ആറാം സെമസ്​റ്ററില്‍ മികച്ച വിജയം നേടി മൗണ്ട് സീന കോളജ് ഓഫ് ആര്‍ട്സ് ആൻഡ്​ സയന്‍സ്. ബി.കോം ഫിനാന്‍സ്, ബി.എ ഇംഗ്ലീഷ്, ബി.ബി.എ, ബി.എസ്​സി ഫിസിക്സ് എന്നിവയില്‍ നൂറു ശതമാനവും ബി.എസ്​സി കമ്പ്യൂട്ടര്‍ സയന്‍സില്‍ 92 ശതമാനവും ബി.എസ്​സി മാത്തമാറ്റിക്സില്‍ 85 ശതമാനവും ബി.കോം സി.എയില്‍ 87 ശതമാനവും വിജയം നേടിയതായി മാനേജ്മൻെറ്​​ അറിയിച്ചു. വിജയികളെ അധ്യാപകരും മാനേജ്മൻെറും അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.