കോൺഗ്രസ് ജന്മദിനാഘോഷം

കല്ലടിക്കോട്: കോൺഗ്രസ് ജന്മദിനത്തി​ൻെറ ഭാഗമായി കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇടക്കുർശിയിൽ നടന്ന യോഗത്തിൽ യു.ഡി.എഫ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡൻറ് ആൻറണി മതിപ്പുറം കൊടി ഉയർത്തി. മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.