ആറാട്ടോടെ ഉത്സവം സമാപിച്ചു

കോങ്ങാട്: ചുണ്ടേക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് നടന്നു. ആറാട്ട് എഴുന്നള്ളിപ്പ്, ഭഗവത് സേവ, ശീവേലി എഴുന്നള്ളിപ്പ്, മുളപൂജ, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായി. പടം) KL KDAaratt ചുണ്ടേക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.