ഡി.സി.സി അംഗത്തെയും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയെയും പുറത്താക്കി

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ച ഡി.സി.സി അംഗവും മുൻ നഗരസഭ ചെയർമാനുമായ എ. അബ്​ദുൽ ഖുദ്ദൂസിനെയും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം. ഗിരീഷിനെയും കോൺഗ്രസിൽനിന്ന്​ പുറത്താക്കിയതായി ഡി.സി.സി പ്രസിഡൻറ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.