അയക്കേണ്ട....പോപ്പീസി​െൻറ പുതിയ ഫ്രാഞ്ചൈസി ഷോറൂം കരുവാരകുണ്ടിൽ തുടങ്ങി

അയക്കേണ്ട....പോപ്പീസി​ൻെറ പുതിയ ഫ്രാഞ്ചൈസി ഷോറൂം കരുവാരകുണ്ടിൽ തുടങ്ങി പോപ്പീസി​ൻെറ പുതിയ ഫ്രാഞ്ചൈസി ഷോറൂം കരുവാരകുണ്ടിൽ തുടങ്ങി കരുവാരകുണ്ട്​: പ്രമുഖ ബേബി കെയർ ബ്രാൻഡായ പോപ്പീസി​ൻെറ പുതിയ ഫ്രാഞ്ചൈസി ഷോറൂം കരുവാരകുണ്ടിൽ പ്രവർത്തനം ആരംഭിച്ചു. കരുവാരകുണ്ട്​ മസ്​ജിദ്​ പ്രസിഡൻറ്​ അഹമ്മദ്​കുട്ടി ഹാജി​ ഉദ്​ഘാടനം ചെയ്​തു​. ഫ്രാഞ്ചൈസി ഡയറക്​ടർ കഹാർ, പോപ്പീസ്​ റീ​െട്ടയിൽ ജനറൽ മാനേജർ അനിൽ നായർ, അഡ്​മിൻ മാനേജർ വിനോദ്​ നായർ എന്നിവർ സന്നിഹിതരായി. വരുംദിവസങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പുതിയ ​ഫ്രാഞ്ചൈസികൾ തുറക്കുമെന്ന്​ പോപ്പീസ്​ മാനേജ്​മൻെറ്​ അറിയിച്ചു. photo g:/advt/tue/popees news photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.