സെപ്റ്റംബറിലെ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുകൂടി

പാലക്കാട്: ഒക്ടോബറി​െല റേഷൻ വിതരണം നവംബർ നാലുവരെ നീട്ടിയതായും കാർഡടുമകൾക്ക് റേഷൻകട വഴിയുള്ള സെപ്റ്റംബറിലെ ഭക്ഷ്യധാന്യ കിറ്റ് വിതരണം ശനിയാഴ്​ച അവസാനിക്കുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.