കെ.എം.സി.ടിയിൽ ബി ഫാം പ്രവേശനം

കോഴിക്കോട്​: കെ.എം.സി.ടി ഗ്രൂപ്പി​ൻെറ പുതിയ ഫാർമസി കോളജ് കുറ്റിപ്പുറത്ത്​ പ്രവർത്തനം ആരംഭിച്ചു. എ.ഐ.സി.ടി.ഇയുടെയും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടേയും ആരോഗ്യ സർവകലാശാലയുടെയും അംഗീകാരമുണ്ട്. ബി ഫാം, ഡി ഫാം കോഴ്​സുകൾക്കാണ് അംഗീകാരം ലഭിച്ചത്. പ്രവേശനവിവരങ്ങൾക്ക് 7994888400 എന്ന ഫോൺ നമ്പരിൽ വിളിക്കുകയോ കോളേജ് വെബ്സൈറ്റ് http://www.kmctcollegeofpharmacy.org. സന്ദർശിക്കുകയോ ചെയുക. ബി ഫാമിന്​ അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.