പ്രതിഷേധ സംഗമം

പട്ടാമ്പി: സവർണ സംവരണം കൊണ്ടുവന്നു സാമൂഹികനീതി അട്ടിമറിക്കാൻ ശ്രമിക്കുന്ന ഇടതു സർക്കാറിനെതിരെ വെൽഫെയർ പാർട്ടി പട്ടാമ്പി ടൗൺ യൂനിറ്റ് നേതൃത്വത്തിൽ സംഗമം സംഘടിപ്പിച്ചു. പി. റിയാസ്, പി. ബഷീർ, കെ.പി. ഹമീദ്, വി. ഷാഫി, ഇ.വി. അഷ്റഫ് എന്നിവർ പങ്കെടുത്തു. pew ptb 214 വെൽഫെയർ പാർട്ടി ടൗൺ യൂനിറ്റ്​ നേതൃത്വത്തിൽ പട്ടാമ്പിയിൽ നടന്ന സംഗമം ഒറ്റപ്പാലത്ത് 21 പേർക്ക് കോവിഡ് ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ 21 പേർക്ക് കോവിഡ്. 200 പേരെയാണ് ബുധനാഴ്ച പരിശോധനക്ക് വിധേയരാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.