ധർണ നടത്തി

പാലക്കാട്: അകത്തേത്തറ സർവിസ് സഹകരണ ബാങ്ക് പിരിച്ചുവിട്ടതിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി ബാങ്കിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്​ഘാടനം ചെയ്​തു. ബ്ലോക്ക് പ്രസിഡൻറ് എം.വി. രാധാകൃഷ്​ണൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.