കുതിരാനിൽ കണ്ടെയ്​നർ ലോറി മറിഞ്ഞു

വടക്കഞ്ചേരി: ദേശീയപാത . ആളപായമില്ല. ചൊവ്വാഴ്​ച രാവിലെയാണ് സംഭവം. പാലക്കാട് ഭാഗത്തേക്ക് വരുകയായിരുന്ന ലോറി മറിയുകയായിരുന്നു. ലോറിയിൽനിന്ന്​ കണ്ടെയ്​നർ വേർപ്പെട്ട് താഴ്​ചയിലേക്ക് വീണു. pew wadakkanchery lori പഞ്ചായത്ത് അംഗത്തിനും ബ്ലോക്ക് വൈസ് പ്രസിഡൻറിനും കോവിഡ്​ കൂറ്റനാട്: തൃത്താല നിയോജക മണ്ഡലത്തില്‍ പരക്കെ കോവിഡ് രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്​ച നടന്ന പരിശോധനയില്‍ 59 പേരില്‍ രോഗം കണ്ടെത്തി. കപ്പൂര്‍ പഞ്ചായത്ത് അംഗം, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. .............................................. pew chulliyar dam 50.75 അടിയിലെത്തിയ ചുള്ളിയാർ ഡാം പരമാവധി സംഭരണ ശേഷി 57.5 അടിയാണ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.