പോത്തുണ്ടി ഡാം ഇന്ന്​ തുറക്കും

പാലക്കാട്​: പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 106.77 മീറ്റർ എത്തിയ സാഹചര്യത്തിൽ ഡാമിലെ ഷട്ടറുകൾ ഞായറാഴ്​ച രാവിലെ തുറക്കേണ്ടിവരുമെന്ന​ും പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.