സി. മമ്മുട്ടി എം.എൽ.എക്ക് കോവിഡ്

തിരൂർ: സ്ഥിരീകരിച്ചു. സെപ്​റ്റംബർ 29 മുതൽ എം.എൽ.എയുമായി നേരിട്ട് സമ്പർക്കത്തിലേർപെട്ടവർ ജാഗ്രത പാലിക്കേണ്ടതും ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതുമാണെന്ന് സി. മമ്മുട്ടി എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.