മുഹമ്മദ് മുഹ്‌സിൻ എം.എല്‍.എക്ക് കോവിഡ്

പട്ടാമ്പി: പോസിറ്റിവ് സ്ഥിരീകരിച്ചു. പട്ടാമ്പിയില്‍ ഞായറാഴ്ച നടന്ന ആൻറിജന്‍ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് രോഗീ സമ്പർക്കത്തെ തുടർന്ന് ദിവസങ്ങളായി സ്വയം നിരീക്ഷണത്തിലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.