അലനല്ലൂർ സഹകരണ ബാങ്ക് മാളികുന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

((( pe mc must രണ്ട് കോളം പടം, രണ്ട് കോളം വാർത്ത നിർബന്ധം​)) അലനല്ലൂർ: അലനല്ലൂർ സർവിസ് സഹകരണ ബാങ്ക് നാലാം ബ്രാഞ്ച് മാളിക്കുന്നിൽ പി.കെ. ശശി എം.എൽ.എ ഓൺലൈൻവഴി ഉദ്ഘാടനം ചെയ്തു. കോർ ബാങ്കിങ്​, മൊബൈൽ ബാങ്കിങ്​, ലോക്കർ സൗകര്യം തുടങ്ങി എല്ലാവിധ സേവനങ്ങളോടുകൂടിയാണ് പ്രവർത്തനമാരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഇ.കെ. രജി അധ്യക്ഷത വഹിച്ചു. ജോ. രജിസ്ട്രാർ അനിത ടി. ബാലൻ ലോക്കർ ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി പി. ശ്രീനിവാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബാങ്ക് പ്രസിഡൻറ് കെ. അബൂബക്കർ, കെ.എ. സുദർശനകുമാർ, ടി.വി. സെബാസ്​റ്റ്യൻ, രാധ, പി. അമ്മു, സുജാത, പി. മുസ്തഫ, രവികുമാർ, ബഷീർ തെക്കൻ, ടോമി തോമസ്, കെ. വേണുഗോപാൽ, ഹരിപ്രസാദ്, കെ.ജി. സാബു, എം. ജയകൃഷ്ണൻ, മനോമോഹനൻ, ചന്ദ്രശേഖരൻ, സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. Alanallur sahakarana bank locker udkadanam അലനല്ലൂർ സർവിസ് സഹകരണ ബാങ്ക് മാളികുന്ന് ബ്രാഞ്ച് ലോക്കർ ഉദ്ഘാടനം ജോയൻറ് രജിസ്ട്രാർ അനിത ടി. ബാലൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.