രണ്ടു പേർക്ക് കോവിഡ്

മണ്ണൂർ: മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ ആരോഗ്യ പ്രവർത്തകയടക്കം . ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും സന്നദ്ധ പ്രവർത്തകനുമായ കെ. അസീസി​ൻെറ നേതൃത്വത്തിൽ ആശുപത്രിൽ കുടുംബാരോഗ്യ കേന്ദ്രം അണു നശീകരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.