എസ്.വൈ.എസ്. ജില്ല സെമിനാർ

പാലക്കാട്: കരിപ്പൂർ അന്താരാഷ്​ട്ര വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് എസ്.വൈ.എസ് ജില്ല സെമിനാർ ആവശ്യപ്പെട്ടു. കേരള ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ്​ സുലൈമാൻ മുസ്​ലിയാർ ചുണ്ടമ്പറ്റ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, ജില്ല ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, കെ. ബാബു, സി.പി. മുഹമ്മദ്, എം.വി. സിദ്ധീഖ് കാമിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.