കേരള മഹിള സംഘം പ്രതിഷേധം

പാലക്കാട്: ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ദേശീയ മഹിള ഫെഡറേഷ​ൻെറ ജനറൽ സെക്രട്ടറി ആനി രാജയെ പ്രതിചേർക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കേരള മഹിള സംഘം ജില്ല കമ്മിറ്റി ഹെഡ് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. വർക്കിങ്​ വുമൺ ഫോറം സംസ്ഥാന സെക്രട്ടറി കെ. മല്ലിക ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി സുമലത മോഹൻദാസ്, സാലി വർഗിസ്, പ്രസന്ന, ബിന്ദു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.